നഗരസഭയിൽ ഇനി പരാതിപ്പെട്ടിയും

കൊടുങ്ങല്ലൂർ: പ്രതിവാര അദാലത്തും. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് എത്രയും േവഗം പരിഹാരം കാണുകയാണ് ലക്ഷ്യം. ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ കാലതാമസം ഉണ്ടാവുകയോ, മറ്റു പരാതികളോ ഉണ്ടെങ്കിൽ എഴുതി നിക്ഷേപിക്കാനാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്. ആഴ്ചതോറും പെട്ടി തുറന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.