തൃശൂർ ടൗൺ ഹാൾ: ഐ.എൻ.ടി.യു.സി ജില്ല സമ്മേളനം. ട്രേഡ് യൂനിയൻ സമ്മേളനം-9.30, പ്രതിനിധി സമ്മേളനം-2.00 ജവഹർ ബാലഭവൻ: പുരോഗമന സാഹിത്യ പ്രസ്ഥാനം 80ാം വാർഷികം. ഉദ്ഘാടനം-10.00, 'പുരോഗമന പ്രസ്ഥാനവും ജനാധിപത്യ കേരളവും' സെമിനാർ-11.30 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതനയുടെ ലോകനാടക ദിനാഘോഷം. 'ഏകാങ്ക നാടകങ്ങളുടെ ചരിത്രവും പശ്ചാത്തലവും' പ്രഭാഷണം-5.00, 'റൈഡേഴ്സ് ടു ദ സീ' നാടകം-6.30 പുല്ലഴി എലൈറ്റ് കോൾപടവ്: കൊയ്ത്തുത്സവം ഉദ്ഘാടനം-മന്ത്രി വി.എസ്. സുനിൽകുമാർ-10.00 സാഹിത്യ അക്കാദമി ഹാൾ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ല സമ്മേളനം. മന്ത്രി സി. രവീന്ദ്രനാഥ്-10.00 വിലങ്ങന്നൂർ കൈരളി ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്-9.00 തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയം: കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനം-10.00 ഹോട്ടൽ ഗരുഡ: ഡോ.വിമി മെമ്മോറിയൽ സെറിബ്രൽ പാൾസി ഗൈഡൻസ് സെൻറർ വാർഷികം-8.00 കോട്ടപ്പുറം നമ്പൂതിരി വിദ്യാലയം: നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്്റ്റിെൻറ സ്കോളർഷിപ്പ് വിതരണം-2.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: കേരള വികലാംഗ ക്ഷേമ സംഘടനയുടെ നേതൃത്വത്തിൽ വധൂ വരന്മാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച-10.30 കേച്ചരി പറപ്പൂക്കാവ് ഭഗവതിക്ഷേത്രം: പൂരം ഉത്സവം. നൃത്തപരിപാടി-7.45 മുണ്ടത്തിക്കോട് സ്നേഹാലയം: കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ ദിനാഘോഷവും മികച്ച രൂപതകൾക്ക് അവാർഡ് വിതരണവും-2.00 പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രം: രഥോത്സവം-5.30 കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയങ്കണം: പൗരസ്ത്യ കൽദായ സുറിയാനി സഭ സുവിശേഷ കൺെവൻഷൻ-6.30 നെല്ലിക്കുന്ന് സെൻറ് സെബാസ്്റ്റ്യൻസ് പാരിഷ് ഹാൾ: എ.ഡി. ഷാജുവിെൻറ 'സ്വയം അറിയാൻ ഒരു യാത്ര' പുസ്തക പ്രകാശനം-11.30 തൃശൂർ കാൾഡിയൻ സിറിയൻ ചർച്ച്: ഓശാന എതിരേൽപ്പ് ശുശ്രൂഷ-7.00 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: ഓശാന ഞായർ. കുരുത്തോല വെഞ്ചെരിപ്പ്-7.30 നെല്ലിക്കുന്ന് സെൻറ് സെബാസ്്റ്റ്യൻസ് ചർച്ച്: ലോക സി.എൽ.സി ദിനാഘോഷം-9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.