തൈ^വിത്ത്​ വിതരണം

തൈ-വിത്ത് വിതരണം ചാലക്കുടി: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നേന്ത്രവാഴത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.ജെ. ജോജി, ഗീത സാബു, ബിജി സദാനന്ദന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഷീല ദിനേശന്‍, അഗ്രികള്‍ചറല്‍ ഫീല്‍ഡ് ഓഫിസര്‍ സി.എന്‍. അഹമ്മദ് നസീര്‍, അസി. അഗ്രികള്‍ചറല്‍ ഓഫിസര്‍ പി.എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.