സമ്മിശ്ര കൃഷി പ്രോത്സാഹന പരിപാടി

കോണത്തുകുന്ന്‍: സാലിം അലി ഫൗണ്ടേഷ​െൻറയും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തി​െൻറയും നേതൃത്വത്തില്‍ യുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. കേരള സര്‍ക്കാറി​െൻറ സയന്‍സ് ആൻഡ് ടെക്നോളജി ഡിപ്പാര്‍ട്മ​െൻറി​െൻറ സാമ്പത്തിക സഹകരണത്തോടെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. നാടന്‍ പശു, കോഴി, ആട്, പച്ചക്കറി വിത്തുകള്‍, തേനീച്ചപ്പെട്ടി, വളക്കൂട്ട്‌ പ്രയോഗത്തിനുള്ള പാത്രങ്ങള്‍, ബയോഗ്യാസ്, എല്‍.ഇ.ഡി ബള്‍ബുകള്‍ എന്നിവയാണ് വിതരണം ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.