തൃശൂർ: അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിെൻറ ആഴവും അവരുടെ കഴിവുകളും പരിശോധിക്കുന്നതിനും അവ മാറ്റുരക്കാനുമായി ഡിസ്ട്രിക്ട് ലയണസ് ഫോറം സംഘടിപ്പിക്കുന്ന മമ്മി ആൻഡ് മി 2018 സ്റ്റാർ കോണ്ടസ്റ്റിെൻറ ഓഡീഷൻ ഇന്നും നാളെയും നടക്കും. തൃശൂർ പുഴയ്ക്കലുള്ള ശോഭാ സിറ്റി ക്ലബ് ഹൗസ് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ഓഡീഷൻ. തിരഞ്ഞെടുക്കുന്നവർക്ക് ഏപ്രിൽ അഞ്ചിന് തൃശൂർ ലുലു ഇൻറർനാഷനൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് കാഷ് ൈപ്രസും മറ്റ് സമ്മാനങ്ങളും ഉണ്ടാകും. വിവരങ്ങൾക്ക്- 79023 15204.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.