എടതിരിഞ്ഞി: എച്ച്.ഡി.പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനാഘോഷവും പൊങ്കാല സമർപ്പണവും നടത്തി. ഗണപതിഹവനം, കലശപൂജ, പഞ്ചവിംശതി, കലശാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. സമാജം പ്രസിഡൻറ് ഭാരത കണ്ടെങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.