കലക്‌ടറേറ്റ് ധര്‍ണ

തൃശൂർ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷ​െൻറ നേതൃത്വത്തില്‍ നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിജു, പി.ജി. രഞ്ജിമോൻ, ജിഹാസ് വലപ്പാട്, സാബു തൃപ്രയാർ, കെ.പി. സുശീലൻ, സാജു, കെ.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.