മിന്നലിൽ നാശം

എരുമപ്പെട്ടി: ഞായറാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ മിന്നലിൽ എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്ഷൻ പരിസരത്ത് വ്യാപാര സ്ഥാപനത്തിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. എം.എസ് സൂപ്പർ മാർക്കറ്റിൽ സ്ഥാപിച്ച കമ്പ്യൂട്ടർ, സി.സി.ടി.വി ക്യാമറ, ഫോൺ, ഫാനുകൾ എന്നിവയാണ് നശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.