പരിപാടികൾ ഇന്ന്​

മുണ്ടശ്ശേരി സ്മാരക മന്ദിരം ഒാഡിറ്റോറിയം: കേരള മോേട്ടാർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലതല ആനുകൂല്യ വിതരണ മേള -10.00 ഡോ. ജോൺ മത്തായി സ​െൻറർ: ഇൻറർനാഷനൽ തിയറ്റർ കോൺഫറൻസ് -10.00 സാഹിത്യ അക്കാദമി ഹാൾ: ഗ്രീൻ ബുക്സി​െൻറ മെഗ ബുക്ക്െഫയർ -9.30 ഏവന്നൂർ തേൻകുളങ്ങര ഭദ്രകാളിക്ഷേത്രം: മീനഭരണി ഉത്സവം. നിറമാല -6.30, നൃത്തനൃത്ത്യങ്ങൾ -8.30 വെള്ളാനിക്കര ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം: പ്രതിഷ്ഠാ ദിനാഘോഷം. നിറമാല - 6.30, ഭജന - 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.