കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: ജില്ലയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നയാളെ കോലഴി എക്സൈസ് സംഘം പിടികൂടി. വടക്കാഞ്ചേരി പുതുരുത്തി സ്വദേശി ജിനുഖാനെയാണ് (23) റേഞ്ച് ഇൻസ്പെക്ടർ എ. രാധാകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് കവറിലാക്കിയ നിലയിൽ കണ്ടെടുത്തു. എട്ടു വർഷമായി കഞ്ചാവ് വിൽപന രംഗത്തുള്ള ഇയാൾ വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നതെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.