ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്ത് 2018-'-19 വർഷത്തെ വികസന സെമിനാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.എം. അമീർ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ ജില്ല പഞ്ചായത്തംഗം ഇ. വേണുഗോപാലമേനോൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്, കെ.യു. ആരിഫ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. വാസുദേവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, സുലൈഖ സമദ്, ആരോഗ്യം -വിദ്യാഭ്യാസ സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ പി.ആർ. മാധവൻ, ബ്ലോക്ക് പഞ്ചായത്തംഗം നിർമല രവികുമാർ, ജോണി മണിച്ചിറ, കെ.പി. സാവിത്രി, രാജൻ വെട്ടത്ത്, ഗിരിജ സോമനാഥ്, സി. ഉണ്ണികൃഷ്ണൻ, കെ.കെ. ഫസലു, അശോക് കുമാർ, ടി.കെ. കമലം, സ്മിത ഉണ്ണികൃഷ്ണൻ, ഗീത രാമചന്ദ്രൻ, വസന്തകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.