ദേശീയപാത നിർമാണത്തിലെ അപാകത: യോഗം നാളെ

ചാലക്കുടി: ദേശീയപാത നിർമാണത്തിലെ അപാകതകള്‍ പരിഹരിക്കാനായി എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചൊവ്വാഴ്ച രാവിലെ 11ന് മന്ത്രി സുധാകര​െൻറ ചേംമ്പറില്‍ ചേരും. ബി.ഡി. ദേവസ്സി എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് മന്ത്രി യോഗം വിളിച്ചിട്ടുള്ളത്. നഗരസഭ അധ്യക്ഷ, കൊരട്ടി, മേലൂര്‍, കൊടകര പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.