പീച്ചി കനാലുകൾ തുറക്കും

തൃശൂർ: കുടിവെള്ള വിതരണത്തിനായി പീച്ചി ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ 12ന് രാവിലെ ആറിന് തുറക്കുമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. വലതുകര കനാല്‍ 17ന് തുറക്കും. വെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന പീച്ചി പദ്ധതി ഉപദേശക സമിതിയുടെ അടിയന്തര യോഗത്തിൽ അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.