തൃശൂർ: കൈരളി വിദ്യാപീഠം കോളജിെൻറ 12ാമത് വാർഷികാഘോഷം സിനിമ നടൻ രാജേഷ് ശർമ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി. ശ്രീജ, എച്ച്.എസ്.എ മലയാളം ഒന്നാം റാങ്ക് ലഭിച്ച എസ്.ആർ. രജിത എന്നിവരെ ആദരിച്ചു. ആഘോഷത്തിെൻറ ഭാഗമായി വിദ്യാർഥികളുടെ രക്തദാന ക്യാമ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.