തൃശൂർ: കാനനിർമാണത്തിനിടെ പടിഞ്ഞാറെ കോട്ടയിൽ കുടിവെള്ള പൈപ്പ് പൊട്ടി. തകരാർ പരിഹരിച്ചു തുടങ്ങിയെങ്കിലും ചൊവ്വാഴ്ച ഉച്ചക്ക് ശേഷമേ കുടിവെള്ള വിതരണം സാധ്യമാകൂ എന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് പൈപ്പ് പൊട്ടിയത്. അരണാട്ടുകര, തോപ്പിൻമൂല ഭാഗത്തേക്ക് പോകുന്ന പൈപ്പാണ് പൊട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.