സെമിനാർ

പാവറട്ടി: പുതുമനശ്ശേരി സർ സയ്യിദ് ഇംഗ്ലീഷ് സ്കൂളി​െൻറ നേതൃത്വത്തിൽ നടത്തി. സിജി സീനിയർ പരിശീലകൻ എ.പി. നിസാം ഉദ്ഘാടനം ചെയ്തു. സിറാജ് പി. ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് പി.വി. അലി അധ്യക്ഷത വഹിച്ചു. എം.ആർ. ശ്രീജ സ്വാഗതവും ഹസീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.