ഫിലിപ്പ് അനുസ്​മരണം

തൃശൂർ: ഫിലിപ്പിനെ ഇന്നും കാലം നമിക്കുന്നതായി ഗായകൻ ജയചന്ദ്രൻ പറഞ്ഞു. പിയാനോയുടെ ആഭിമുഖ്യത്തിൽ നടന്ന പത്താമത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ടി.എ. സുന്ദർമേനോൻ അധ്യക്ഷത വഹിച്ചു. എം.പി.സുരേന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. ഹസൻകോയ, ഇ. ജയകൃഷ്ണൻ, ഡോ. എ.സി. വർഗീസ്, പ്രദീപ് സോമസുന്ദരം, പിയാനോ സെക്രട്ടറി എം.ഡി പോളി എന്നിവർ സംസാരിച്ചു. പ്രദീപ് സോമസുന്ദരം, മനീഷ ഭവ്യലക്ഷ്മി, ബിജീഷ് കൃഷ്ണ, ഡോ. ചന്ദ്രൻ പിഷാരടി, ദിൽരാജ്, െഎശ്വര്യ പ്രദീപ് എന്നിവർ അണിനിരന്ന ഗസലും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.