പുഴങ്കര അനുസ്​മരണം

തൃശൂർ: ജില്ലയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് മാർഗദർശിയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു പുഴങ്കര ബാലനാരായണനെന്ന് ജനതാദൾ-യു ജില്ല പ്രസിഡൻറ് യൂജിൻ മൊറേലി പറഞ്ഞു. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ബാബു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.