വിദ്യാർഥി കർഷകന്​ അനുമോദനം

പെരുമ്പിലാവ്: കൃഷിവകുപ്പ് ജില്ലയിലെ മികച്ച വിദ്യാർഥി കർഷകനായി തിരഞ്ഞെടുത്ത ടി.എം ഹൈസ്കൂളിലെ വിദ്യാർഥി അതുൽ കൃഷ്ണയെ ജില്ല പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകർ കൊരട്ടിക്കരയിലുള്ള വീട്ടിലെത്തി അനുമോദിച്ചു. പ്രവർത്തകരായ ഡെന്നീസ് മങ്ങാട്, ഷാജി തോമാസ്, ഷഫീക്ക് കടവല്ലൂർ എന്നിവർ നേതൃത്വം നൽകി. സംഘം പ്രവർത്തകർ കൃഷിയിടങ്ങൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.