പുന്നയൂർ: സംസ്ഥാന ജനമൈത്രി പൊലീസ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിെൻറ ഭാഗമായി ജാഗ്രത സമിതി രൂപവത്കരണം അവിയൂർ എ.എം.യു.പി സ്കൂളിൽ ചൊവ്വാഴ്ച വൈകുന്നേരം നാലിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.