വടക്കാഞ്ചേരി: വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം സംസ്‌കൃത സർവകലാശാല വേദവിഭാഗം മേധാവിയായിരുന്ന ഡോ സി.എം. നീലകണ്ഠന്. ശ്രീകേരളവര്‍മ പബ്ലിക്ക് ലൈബ്രറിയും വി.കെ. നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും നല്‍കുന്ന പുരസ്‌കാരം 11ന് 10ന് വടക്കാഞ്ചേരി ശ്രീ കേരളവര്‍മ പബ്ലിക് ലൈബ്രറി ആലോചനഹാളില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ സമ്മാനിക്കും. നാരായണഭട്ടതിരി സ്മൃതിയുടെ ഭാഗമായി വേദായനം സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.