വെൽഫെയർ പാർട്ടി മണ്ഡലം കൺവെൻഷൻ

വടക്കാഞ്ചേരി: വെൽഫെയർ പാർട്ടി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം എം.എ. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. മത്തായി, എ.ആർ. വിശ്വനാഥൻ, കെ.എം ഹംസ, ആർ.എം. അഷറഫ്, റഫീഖ് അത്താണി, സുബൈദ അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. എ.ആർ. വിശ്വനാഥൻ (പ്രസി.), കെ.എം. ഹംസ (സെക്ര.), എൻ.പി. അബ്ദുൽ വഹാബ്, സുബൈദ വഹാബ് (വൈസ് പ്രസി.), സുഹൈറ അലി, റഫീഖ് അത്താണി (അസി. സെക്ര.), ആർ.എം. അഷറഫ് (ട്രഷ.), കമ്മിറ്റി അംഗങ്ങളായി വി.എ. ജലീൽ, വി.എസ്. അനിത, ആമിന ഹമീദ്, പി.എച്ച്്. അസീസ്, എൻ.എസ്. അബ്ദുൽ വഹാബ്, ഷാഹുൽ ഹമീദ്, ജമാൽ കാരക്കാടൻ എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.