റവന്യൂ റിക്കവറി അദാലത്ത്

തൃശൂർ: പട്ടികജാതി/വർഗ വികസന കോർപറേഷനിൽനിന്ന് വായ്പയെടുത്ത് ജപ്തിയായ കേസുകളുടെ തീർപ്പിനുള്ള തൃശൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ഏഴിനും ഒമ്പതിനും തലപ്പിള്ളി താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിലും നടക്കും. വായ്പ കുടിശ്ശികയുള്ളവർക്ക് അദാലത്തിൽ പങ്കെടുക്കാം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർക്കും മതിയായ രേഖകളുമായി അദാലത്തിൽ പങ്കെടുക്കാമെന്ന് മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.