പരിശീലന ക്ലാസ്​

കേച്ചേരി: അൽ ഇസ്ലാഹ് സ്കൂളിൽ എസ്.ഐ.ഒയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജാബിർ സിദ്ധീഖ് ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുപ്രിയ സുബ്രഹ്മണ്യൻ, എസ്.ഐ.ഒ കേച്ചേരി യൂനിറ്റ് പ്രസിഡൻറ് മർസൂഖ്, സെക്രട്ടറി നൗഫാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.