ജില്ല സമ്മേളനം നാളെ

ചാവക്കാട്: കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ 54-ാം ജില്ല സമ്മേളനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് ചാവക്കാട് വ്യാപാര ഭവനിൽ പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര, ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.സി. ആനന്ദൻ, സി.എച്ച്. റഷീദ്, അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് തോമസ് മാത്യു, ജനറല്‍ സെക്രട്ടറി എന്‍.വി. മധു എന്നിവർ പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികളായ കെ. പോൾ ജോബ്, പി.എസ്. സഞ്ജയ്, എം. ദീപുകുമാര്‍ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.