പട്ടിക്കാട്: ഓട്ടോയിൽനിന്ന് വീണ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചെന്നായ്പാറ മുപ്പാട്ടിൽ വർഗീസിെൻറ മകളായ ഡെലീൻ(ഏഴ്), ഡിയോനാണ് (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നത്തെ പരിപാടി തൃശൂർ പ്രഫ. ജോസഫ് മുണ്ടശേരി ഹാൾ: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.