വടക്കേക്കാട്: ആർത്താറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രം വടുതല യു.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മഴക്കാല രോഗനിർണയ ക്യാമ്പ് നടത്തി. െമഡിക്കൽ ഒാഫിസർ ഡോ. നിതിൻ നേതൃത്വം നൽകി. കുന്നംകുളം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരൻ, കൗൺസിലർ അനിത സുകുമാരൻ, ആശുപത്രി വികസന സമിതി അംഗം വി.സി. അശ്റഫ്, ലക്ഷ്മണൻ, പ്രസന്നൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.