തൃശൂർ: ടൗൺ ഇൗദ്ഗാഹ് കമ്മിറ്റിയുടെ പെരുന്നാൾ നമസ്ക്കാരം രാവിലെ 7.30ന് തൃശൂർ സി.എം.എസ് സ്കൂൾ മൈതാനിയിൽ നടക്കും. മഴയാണെങ്കിൽ സമീപത്തെ സിറ്റിസെൻററിലേക്ക് ഇൗദ്ഗാഹ് മാറ്റും. തൃശൂർ ഹിറ മസ്ജിദ് ഖതീബ് മുനീർ വരന്തരപ്പള്ളി നേതൃത്വം നൽകും. നമസ്ക്കാരത്തിന് എത്തുന്നവർ വുളുവെടുത്ത് മുസല്ലയുമായി എത്തണമെന്ന് സംഘാടകർ വ്യക്തമാക്കി. ഈദ്നമസ്ക്കാരം കൊക്കാലെ ജുമാമസ്ജിദ്: ഹാഫിള് ഹസന്‍ സഖാഫി - 8.30 കൂര്‍ക്കഞ്ചേരി ജുമാമസ്ജിദ്: റഷീദ്ഫൈസി - 8.30 എം.ഐ.സി ജുമാമസ്ജിദ്: ഓണമ്പിള്ളി മുഹമ്മദ് ഫൈസി - 8.00 ഹനഫി ജുമാമസ്ജിദ്: ഇബ്രാഹിം ഫലാഹി - 8.00 വടൂക്കര ജുമാമസ്ജിദ്: ഹംസ മുസ്ലിയാര്‍ - 8.00 കാളത്തോട് ജുമാമസ്ജിദ്: അനസ് റഹ്മാൻ - 8.00 കൃഷ്ണപുരം ജുമാമസ്ജിദ്: പി.എം മുസ്തഫാ റഹ്മാനി - 8.30 ഒളരി ജുമാമസ്ജിദ്: സുധീര്‍ സഖാഫി - 8.30 പാമ്പൂര്‍ ജുമാമസ്ജിദ്: സിറാജുദ്ദീന്‍ അഷ്റഫി - 8.00 പാട്ടുരായ്ക്കല്‍ ജുമാമസ്ജിദ്: ശറഫുദ്ദീന്‍ അല്‍ഹസനി - 8.00 തോപ്പ് തിരുവാണിക്കാവ് ജുമാമസ്ജിദ്: കബീർ സുഹരി - 8.00 മുല്ലക്കര ജുമാമസ്ജിദ്: ഷൗക്കത്തലി സഖാഫി - 8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.