സർഗയാനം ചിത്രപ്രദർശനം

തൃശൂർ: ലളിതകല അക്കാദമി ആർട് ഗാലറിയിൽ 16 മുതൽ 25 വരെ 'സർഗയാനം' ചിത്രപ്രദർശനം സംഘടിപ്പിക്കും. ലോക കേരള സഭയുടെ ഭാഗമായി പുതുവർഷാരംഭത്തിൽ തിരുവനന്തപുരത്ത് നടന്ന സർഗയാനം ക്യാമ്പിലെ ചിത്രങ്ങളും ഇതര ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.