'എ​െൻറ സ്വന്തം മുരിങ്ങ' പദ്ധതി

'എ​െൻറ സ്വന്തം മുരിങ്ങ' പദ്ധതി മേത്തല: കൊടുങ്ങല്ലൂർ ചേരമാൻ മാലിക് മൻസിൽ ഓർഫനേജ് എൽ.പി സ്കൂളി​െൻറ പദ്ധതിയായ എ​െൻറ 'സ്വന്തം മുരിങ്ങ' ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബിന്ദു ഗോപി പി.ടി.എ പ്രസിഡൻറ് സി.എൻ. ഉണ്ണികൃഷ്ണന് മുരിങ്ങ ചെടി നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എയുടെ നേതൃത്വത്തിൽ തൈകൾ വിതരണം ചെയ്തു. നന്നായി പരിപാലിക്കുന്നവർക്ക് സ്കൂൾ വാർഷികത്തിൽ അവാർഡുകൾ നൽകും. കഴിഞ്ഞ വർഷത്തെ എ​െൻറ സ്വന്തം കറിവേപ്പ് പദ്ധതി ഫലം കണ്ടതിനെത്തുടർന്നാണ് ഈ വർഷം പുതിയ പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.