ജൈവോൽപന്ന ഇന്ന് തുറക്കും

വാടാനപ്പള്ളി: കൃഷിഭവനും കർഷകസമിതിയും സംയുക്തമായി വാടാനപ്പള്ളിയിൽ തുടങ്ങുന്ന ജൈവോൽപന്ന ശാല (ഇക്കോഷോപ്) ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത് വടക്കുംഞ്ചേരി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.