ട്രസ്​റ്റി നിയമനം

തൃശൂർ: കയ്പമംഗലം അയിരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പേര്യതര ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധര്‍മസ്ഥാപന നിയമപ്രകാരം തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അസി. കമീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, മിനി സിവില്‍ സ്റ്റേഷന്‍, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ 16നകം നല്‍കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.