അണ്ടത്തോട്: തഖ്‌വ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയിച്ച . ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് സുബൈദ വെളുത്തേടത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ. ഐഷ, പഞ്ചായത്ത് അംഗം ജയന്തി ശശിധരൻ, എ.എം. അലാവുദ്ദീൻ, അഷറ്ഫ് ചാലിൽ, വി. മായിൻകുട്ടി, അറബി കോളജ് പ്രിൻസിപ്പൽ അബ്ദുല്ല യിസാർ, ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പൽ രാജേഷ്, കിൻറർഗാർടൻ പ്രിൻസിപ്പൽ പ്രസീത, സെക്രട്ടറി എം.എ. റഷീദ്, അബ്ദുൽ വഹാബ്, ഷിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.