ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ . ബൈക്ക് യാത്രികരായ പൊന്നാനി ചാലിൽ ഷക്കീർ (35), സാബിറ (28) എന്നിവർക്കാണ് പരിക്ക്. ഇവരെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാെട്ട ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച വൈകീട്ട് 6.10ന് തിരുവത്ര പുതിയറയിലായിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.