വൃക്ഷത്തൈ നട്ടു

വടക്കേക്കാട്: വന്ദേരി ഹൈസ്കൂൾ പരിസരം പച്ച പിടിപ്പിക്കുന്നതി​െൻറ ഭാഗമായി 'ഒാർമകളുടെ വന്ദേരി' പൂർവ വിദ്യാർഥി കൂട്ടായ്മ വൃക്ഷത്തൈകൾ നട്ടു. ഭാരവാഹികളായ സൈനുദ്ദീൻ വന്ദേരി, പി.ബി. ബാബു, സുൽഫിക്കർ, ഹനീഫ, മജീദ്, മരക്കാർ, പ്രധാനാധ്യാപകൻ കുഞ്ഞുമോൻ കൂട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.