പരിസ്ഥിതി ദിനം

വടക്കേക്കാട്: അഭയം പാലിയേറ്റിവ് കെയർ യൂനിറ്റി​െൻറ 'പരിചരണത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം'പദ്ധതി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആമിന കരിം, പാലിയേറ്റിവ് വളൻറിയർമാരായ മൈമൂന വടക്കേക്കാട്, സുബൈദ ചുള്ളിയിൽ എന്നിവർ സംസാരിച്ചു. രണ്ട് നഗരസഭയിലും മൂന്ന് പഞ്ചായത്തിലുമായി പാലിയേറ്റിവ് പരിചരണത്തിലുള്ള രോഗികളുടെ വീടുകളിൽ ഒരു മാസം കൊണ്ട് പദ്ധതി നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.