മമ്മാസി​െൻറ റമദാൻ ഷോപ്പിങ്​ ഫെസ്​റ്റിവൽ

ചാവക്കാട്: ചാവക്കാെട്ട പ്രമുഖ വസ്ത്ര ഷോറൂമായ മമ്മാസ് റമദാൻ ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കുന്നു. മൂന്ന് നിലകളിലായി 20,000 സ്ക്വയർഫീറ്റിൽ ഒരുക്കിയിട്ടുള്ള മമ്മാസ് ഷോറൂമിൽ വിവാഹ വസ്ത്രങ്ങൾക്കായി പ്രത്യേക വിഭാഗവുമുണ്ട്. വിവാഹ പട്ടുസാരികൾ, ലേഡീസ് വെയർ, കിഡ്സ് വെയർ, മെൻസ് വെയർ എന്നിവയുടെ ഏറ്റവും വിപുലമായ കലക്ഷനാണ് മമ്മാസിലുള്ളത്. ഫെസ്റ്റിവൽ വേളയിൽ ഡിസ്കൗണ്ടുകളും ഒാഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. 50 ശതമാനം വരെ കിഴിവ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്. 1+1 ഒാഫറിലൂടെ ഒന്നെടുത്താൽ ഒന്ന് ഫ്രീയായി ലഭിക്കും. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ഇളവും ലഭിക്കും. സൽവാർ മെറ്റീരിയലുകൾ, സാരികൾ എന്നിവക്കും ലൂയി ഫിലിപ്, വാൻ ഹ്യൂസൻ തുടങ്ങിയ രാജ്യാന്തര പ്രീമിയം മെൻസ് വെയർ ബ്രാൻഡുകൾ ഉൾപ്പെടെ, മെൻസ് വെയർ വിഭാഗത്തിലും 50 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.