തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിശ്രവിവാഹിതരുടെ മക്കൾക്ക് അഖില കേരള മിശ്രവിവാഹ സംഘം പുരസ്കാരങ്ങൾ നൽകുന്നു. ഫോൺ: 9446321626, 9446872753. ഡോക്ടറേറ്റ് നേടി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽനിന്ന് നാനോ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നന്തിക്കരയിലെ പൂയത്ത് ലക്ഷ്മി വേണുഗോപാലൻ. രാഗിണിയുടെയും പരേതനായ തലപ്പിള്ളി വേണുഗോപാലെൻറയും മകളാണ്. ഭർത്താവ് ഹരികൃഷ്ണൻ. അമേരിക്കയിലെ യൂനിവേഴ്സിറ്റി ഒാഫ് കാലിഫോർണിയ സാൻറിയോഗോവിലെ ഫുൾബ്രൈറ്റ് ഫെലോഷിപ്പിന് ലക്ഷ്മിയെ കേന്ദ്രസർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.