നിർമലപുരം ​െറസി. അസോസിയേഷൻ

കൂർക്കഞ്ചേരി: രൂപവത്കരിച്ചു. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഗ്രീഷ്മ അജയഘോഷ്, നിർമലപുരം പള്ളി വികാരി ഫാ. പോൾ പിണ്ടിയാൻ, നെടുപുഴ എ.എസ്.െഎ. ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. രവീന്ദ്രനാഥ്, ടി.പി. ചാക്കുണ്ണി, സാജു വെന്നിക്കൽ എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.