വടക്കേക്കാട്: പഞ്ചായത്തിൽ മഹല്ലുകളിലെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ കെൻറ് ഹാർട്ട് അസോ. കിടപ്പുരോഗികൾക്ക് വിതരണം ചെയ്യുന്നതിനുള്ള റമദാൻ കിറ്റ് അഭയം പാലിയേറ്റിവ് കെയർ വളൻറിയർമാരെ ഏൽപിച്ചു. ഞമനേങ്ങാട് മഹല്ല് ഇമാം സുബൈർ സഅദി നേതൃത്വം നൽകി. രോഗികൾക്ക് ആചാരങ്ങളും ആഘോഷങ്ങളും നടത്താൻ അഭയം പാലിയേറ്റിവ് യൂനിറ്റ് പതിവായി സഹായം നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.