വടക്കാഞ്ചേരി: 'സ്പന്ദനം'വടക്കാഞ്ചേരി രാജ്യാന്തര ചലച്ചിത്രോത്സവത്തിെൻറ മൂന്നാം ദിവസമായ ഞായറാഴ്ച ട്രാപ്പ്ഡ്, ദി സ്ക്വയർ, കോലുമിട്ടായി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വൈകീട്ട് നടത്തിയ ഓപൺ ഫോറത്തിൽ 'സിനിമയിലെ മാറുന്ന താരസങ്കൽപം'എന്ന വിഷയത്തിൽ ഡോ. കെ. പ്രദീപ് കുമാർ പ്രഭാഷണം നടത്തി. സിനിമ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ മുഖ്യാതിഥിയായിരുന്നു. സി.സി. ദേവദാസ് സ്വാഗതവും ടി. വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.