മെഡി. കോളജ്; പനി ചികിത്സക്ക് വിദഗ്ധ ഡോക്ടർ സംഘം

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക പനി ചികിത്സക്ക് വിദഗ്ധ ഡോക്ടർ സംഘം തയാർ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിസിൻ വിഭാഗത്തി​െൻറ കീഴിൽ പ്രത്യേക പനി ക്ലിനിക്ക് സജീവമാണ്. ക്ലിനിക്ക് കൂടാതെ നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാനായി പ്രത്യേക വാർഡും മൂന്ന് മെഡിസിൻ വാർഡുകളിലും ഓരോ മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.