വെണ്ടോൾ എ.യു.പി സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ

ആമ്പല്ലൂര്‍: വെണ്ടോൾ എ.യു.പി സ്‌കൂള്‍ കെട്ടിടത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായ മെത്രാന്‍ മാര്‍. ടോണി നീലങ്കാവില്‍ വെഞ്ചിരിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ഡേവീസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിക്കും. ദേശീയ അവാര്‍ഡ് നേടിയ ബാലതാരം ഗൗരവ് മേനോന്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.