പരിപാടികൾ ഇന്ന്​ (01/01/18)

പൂങ്കുന്നം ഗവ. ഹയർ സെക്കൻഡറി ഹാൾ: കോർപറേഷൻ തല സ്കൂൾ പ്രവേശനോത്സവം -ഉദ്ഘാടനം മേയർ അജിത ജയരാജൻ -10.00 സാഹിത്യ അക്കാദമി ഹാൾ: പ്രഫ. കെ.ബി. ഉണ്ണിത്താൻ അനുസ്മരണവും പുരസ്കാര സമർപ്പണവും -10.30 സാഹിത്യ അക്കാദമി ഹാൾ: കെ.ജി. റാഫിക്ക് സ്നേഹാദരം -ഉദ്ഘാടനം കെ. ശങ്കരനാരായണൻ -5.00 വിയ്യൂർ ഗ്രാമീണവായനശാല: വായനശാല പ്ലാറ്റിനം ജൂബിലിഹാൾ -ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -5.30 പെരിഞ്ചേരി തിരുഹൃദയ തിർഥാടന കേന്ദ്രം: തിരുഹൃദയ തിരുനാൾ -6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.