കലാമണ്ഡലം നാരായണന് കേന്ദ്ര ഫെലോഷിപ്​

ചെറുതുരുത്തി: കേന്ദ്ര സാംസ്കാരിക വകുപ്പി​െൻറ ജൂനിയർ ഫെലോഷിപ്പിന് മദ്ദള കലാകാരൻ കലാമണ്ഡലം നാരായണൻ അർഹനായി. കൂറ്റനാട്ട് കട്ടിൽമാടം പാലൊള്ളി വീട്ടിൽ രാജൻ നായരുടെയും ജ്യോതിയമ്മയുടെയും മകനാണ് നാരായണൻ. കേരള കലാമണ്ഡലത്തിൽ നാലുവർഷമായി കഥകളി മദ്ദള വിഭാഗത്തിൽ അധ്യാപകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.