കലാമണ്ഡലം രജിസ്ട്രാര്‍ക്ക് യാത്രയയപ്പ്

ചെറുതുരുത്തി: സർവിസിൽനിന്ന് വിരമിക്കുന്ന കലാമണ്ഡലം കൽപിത സർവകലാശാല രജിസ്ട്രാർ കെ.കെ. സുന്ദരേശന് യാത്രയയപ്പ് നൽകി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിച്ചു. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ എൻ.കെ. രാധാകൃഷ്ണൻ, ടി.കെ. വാസു, വാസന്തി മേനോൻ, ഡോ. വി.കെ. വിജയൻ, കലാമണ്ഡലം പ്രഭാകരൻ, പി. വിജയകുമാർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.