മണ്ഡലം കമ്മിറ്റി രൂപവത്കരണം

കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദലി, പി.കെ. അബ്ദുറഹിമാൻ, സുധാകരൻ മണപ്പാട്ട്, കെ.എ. സിറാജ്, കെ.എം. ജോസ്, സി.ജി. ചെന്താമരാക്ഷൻ, കെ.ജി. മുരളീധരൻ, കെ.എം. അബ്ദുറഹ്മാൻ, കെ.കെ. വിശ്വനാഥൻ, കെ.എ. ഹൈദ്രാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാത്യു ജോസഫ് (പ്രസി.), വി.സി. കാർത്തികേയൻ (സെക്ര.), കെ.വി. ഡേവിഡ്, സി.ബി. ജയലക്ഷ്മി (െവെസ് പ്രസി.), ഇ.ആർ. ഷൈലജ, കെ.എം. മുഹമ്മദ് (ജോ. സെക്ര.), പി.കെ. ജമാലുദ്ദീൻ (ട്രഷ.). ജനറൽ ബോഡി യോഗം കൊടുങ്ങല്ലൂർ: എം.എസ്.എസ്‌ യൂത്ത്‌ വിങ് ജില്ല ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡൻറ് ടി.കെ. അബ്്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് നവാസ്‌ കോയ ആലപ്പി അധ്യക്ഷത വഹിച്ചു. യൂത്ത്‌ വിങ് സംസ്ഥാന സെക്രട്ടറി റാഫി തിരൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികൾ: അഡ്വ. അബ്്ദുൽ കാദർ തൈവളപ്പിൽ (പ്രസി.), എർഷാദ്‌ (വൈസ്‌ പ്രസി.), മുഹമ്മദ്‌ റാഫി (സെക്ര.), സൈഫുദ്ദീൻ (ജോ.സെക്ര.), സിറാജ്‌ പി. ഹുസൈൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.