തളിക്കുളം ജി.എം.എൽ.പി.എസിൽ 'വെളിച്ചം'

തളിക്കുളം നോർത്ത് ജി.എം.എൽ.പി.എസിൽ വെളിച്ചം പദ്ധതിയിൽ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് സുബൈദ മുഹമ്മദ് സ്കൂൾ ലീഡർ എം.എസ്. നൗഫലിന് പത്രം കൈമാറുന്നു. എടശ്ശേരി പോക്കാക്കില്ലത്ത് കാദർകുട്ടിയുടെ മകളും ചിത്രകാരിയുമായ നസീമ ഷുക്കൂറാണ് പദ്ധതിയുമായി സഹകരിച്ചത്. പ്രധാനാധ്യാപിക എം.പി. ശ്രീകല, സ്്റ്റാഫ് സെക്രട്ടറി വി.എ. സുരയ്യ, ബിനോയ്, മാതൃസംഗമം പ്രസിഡൻറ് പ്രസീത മനോജ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.