സഹൃദയയില്‍ ഷട്ട്​ല്‍ ബാഡ്മിൻറണ്‍ ടൂര്‍ണമെൻറ് തുടങ്ങി

കൊടകര: സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്കായുള്ള ഷട്ട്്ല്‍ ബാഡ്മിൻറണ്‍ ടൂര്‍ണമ​െൻറ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ തുടങ്ങി. എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ടൂര്‍ണമ​െൻറ് ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് ഓഫിസര്‍ ഫാ. തോമസ് വെളക്കനാടന്‍, അഡ്വൈസര്‍ പ്രഫ. കെ.ടി. ജോസഫ്, ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ പ്രഫ. സി.യു. വിജയ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നായി 25 ലേറെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.