ജില്ല ഷൂട്ടിങ് ചാമ്പ്യൻഷിപ്​

തൃശൂർ: റൈഫിൾ അസോസിയേഷ‍​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഇൗമാസം 27മുതൽ 29 വരെ അക്വാട്ടിക് കോംപ്ലക്സിലെ റൈഫിൾ അസോസിയേഷ‍​െൻറ ഷൂട്ടിങ് റേഞ്ചിലാണ് മത്സരം. താൽപര്യമുള്ളവർ ശനിയാഴ്ച മുതൽ 26 വരെ ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ല റൈഫിൾ അസോസിയേഷനിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക് 7907528049, 7736667799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ റൈഫിൾ അസോസിയേഷൻ സെക്രട്ടറി റെനിഷ് ഡാനിയേൽ, ട്രഷറർ ഡേവിഡ് ജോൺ, ജോ.സെക്രട്ടറി നേഷ്യസ് ജോർജ്, എക്സി.അംഗങ്ങളായ തങ്കച്ചൻ സക്കറിയാസ്, എം.കെ. വർഗീസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.